Verse 1നീതിസൂര്യന്റെ ശോഭാ
എന്റെ അന്ധകാരത്തെ മാറ്റി
നിത്യം ശോഭയിൽ നിറഞ്ഞിടാൻ
നിത്യജീവൻ ദാനമായ് നൽകി
Verse 2എന്റെ കൺകൾക്കു കാഴ്ചയേകി
യേശു ജീവ മന്നായെ തന്നു
ഈ പാരിലെ ക്ലേശം സഹിക്കാൻ
ദൈവകൃപയിൽ നിറച്ചു
Verse 3എന്റെ അന്ധകാരം മാറി
എന്റെ കൺകൾ യേശുവേ കണ്ടു
ഞാൻ ആർത്തുപാടിടും എന്നും
എന്റെ പ്രാണനാഥനായ് എന്നും
Verse 4ഉറവയിൽ ഉറവിടം കണ്ടോൻ
മരുഭൂമിയിൽ എന്നെ കരുതി
മരണപാശങ്ങൾ അഴിച്ചോൻ
എന്റെ രക്ഷകൻ യേശു അത്രേ
Verse 1neethisooryante shobha
ente andhakaaratthe maatti
nityam shobhayil niranju idaan
nityajeevan daanamaay nalki
Verse 2ente kankalkku kaazhchayeki
yeshu jeeva mannaaye thannu
ee paarile klesham sahikkaan
daivakripayil nirachu
Verse 3ente andhakaaram maari
ente kankal yeshuve kandu
njaan aarthupaadidum ennum
ente praananaathanaay ennum
Verse 4uravayil uravidam kandon
marubhoomiyil enne karuthi
maranapaashangal azhichon
ente rakshakan yeshu athre
Download Song