Neeyallathe aarumilleshuve
Verse 1നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽ
ക്ഷീണങ്ങൾ നേരിടുമ്പോൾ ഭാരങ്ങൾ ഏറിടുമ്പോൾ
നീയല്ലാതാരുമില്ലേശുവേ ചാരുവാനീയുലകിൽ
Verse 2തേടിവന്നെന്നെ നീ ഒരുനാൾ
മാർവ്വോടണച്ചെന്നെ നീ അന്നാളിൽ
ജീവിതയാത്രയിൽ താങ്ങിടുവാനായ്
നീയല്ലാതാരുമില്ലേശുവേ(2)
Verse 3ജീവനെ നൽകി ക്രൂശിൽ എൻപേർക്കായ്
എൻ പാപത്താൽ നീ യാഗമായ്
നിത്യതവരെയെന്നെ കാത്തിടുവാനായ്
നീയല്ലാതാരുമില്ലേശുവേ(2)
Verse 4അർപ്പിക്കുന്നെന്നെ മുറ്റും യാഗമായ്
കത്തിക്കേണം അഗ്നി എന്റെമേൽ
രൂപാന്തരം പ്രാപിച്ചനുരൂപമാക്കുവാൻ
നീയല്ലാതാരുമില്ലേശുവേ(2)
Verse 1Neeyallathe aarumilleshuve chaaruvaaneeulakil
kshenangal neridumpol bhaarangal eeridumpol
Neeyallatharumilleshuve charuvaneeulakil
Verse 2Thedivannenne nee orunaal
Marvodanachenne nee annalil
Jeevitha yaathrayil thangiduvaanay
Neeyallatharumilleshuve
Verse 3Jeevane nalki krushil enperkkai
En paapathaal nee yagamay
Nithyatha vareyenne kaathiduvanaay
Neeyallatharumilleshuve
Verse 4Arppikkunnenne muttum yagamaay
Kathikkenam agni entemel
Roopantharam prapichnuroopamakkuvan
Neeyallatharumilleshuve
Download Song