Neeyallathe oru nanmayumilla
Verse 1നീയല്ലാതെ ഒരു നന്മയുമില്ല
നല്ല ഇടയാ എന്റെ നല്ല ഇടയാ(2)
Verse 2പുതു കൃപയരുളാൻ പുതുക്കത്തിൽ നടക്കാൻ
ആവശ്യമറിഞ്ഞ് അനുഗ്രഹം പകരാൻ(2)
അരികിൽ വരുന്നൊരു നല്ല ഇടയാ
നല്ല ഇടയാ എന്റെ നല്ല ഇടയാ(2) നീയല്ലാതെ...
Verse 3തളരുന്ന നേരത്തു ബലം തന്നു നടത്താൻ
പതറുന്ന വേളയിൽ കരം തന്നു നടത്താൻ(2)
അരികിൽ വരുന്നൊരു നല്ല ഇടയാ
നല്ല ഇടയാ എന്റെ നല്ല ഇടയാ(2) നീയല്ലാതെ...
Verse 1neeyallaathe oru nanmayumilla
nalla idayaa ente nalla idayaa (2)
Verse 2puthu kripayarulaan puthukkatthil nadakkaan
aavashyamarinje anugraham pakaraan (2)
arikil varunnoru nalla idayaa
nalla idayaa ente nalla idayaa(2);- neeyallaathe...
Verse 3thalarunna neratthu balam thannu nadatthaan
patharunna velayil karam thannu nadatthaan(2)
arikil varunnoru nalla idayaa
nalla idayaa ente nalla idayaa(2);- neeyallaathe...
Download Song