Neeyanappa enne karuthunnathe
Verse 1നീയാണപ്പാ എന്നെ കരുതുന്നത്
നിന്റേത് മാത്രമാണിന്നുമെന്നും(2)
Verse 2ഈ പാരിലെൻ ജിവിത പടകിൽ
കൊടും ആകുലമേറി ഞാനുലയും(2)
നീ മാത്രമാണെന്റെ ജീവിത നായകൻ
നിന്റേത് മാത്രമാണിന്നുമെന്നും(2)
Verse 3കണ്ണീരിൽ കുതിർന്ന് ഞാൻ കേഴും
എന്റെ വേദന നിന്നോട് ചൊല്ലും(2)
നീ മാത്രമാണെന്റെ ആശ്വാസദായകൻ
നിന്റേത് മാത്രമാണിന്നുമെന്നും(2)
Verse 4ഏതു രാവിലും പകലിലും പാടാം
നിന്റെ കരുണയെ എന്നെന്നുമോർക്കാം(2)
നിൻ നാമം കീർത്തിക്കാം നിന്നെ ഉയർത്തീടാം
നിന്റേത് മാത്രമായ് ജീവിച്ചിടാം(2)
Verse 1neeyaanappa enne karuthunnathu
ninteythu maathramaaninnumennum(2)
Verse 2ee paarilen jeevitha padakil
kodum aakulam eri njaanulayum(2)
nee maathramaanente jeevitha naayakan
ninteythu maathramaaninnumennum(2)
Verse 3kanneeril kuthirnu njaan kezhum
ente vedana ninnodu chollum(2)
nee maathramaanente aashwaasadaayakan
ninteythu maathramaaninnumennum(2)
Verse 4ethu raavilum pakalilum paadaam
ninte karunaye ennennumorkkaam(2)
nin naamam keerthikkaam ninne uyartheedaam
ninteythu maathramaay jeevichidaam(2)
Download Song