Neeyen aasha neeyen svantham
Verse 1നീയെൻ ആശ നീയെൻ സ്വന്തം
നീ മാത്രമെൻ യേശുവേ
Verse 2കഷ്ടനഷ്ട ശോധനകൾ
ശത്രുഭീതി ഏറുമ്പോൾ (2)
പ്രാണപ്രിയാ യേശുനാഥാ
തിരുക്കങ്ങളാൽ താങ്ങണേ(2) നീയെൻ...
Verse 3രോഗഭാര ക്ഷീണമെല്ലാം
ഏറിയുള്ളം നീറുമ്പോൾ
കണ്ണുനീരിൻ താഴ്വരയിൽ
ഏകനായ് ഞാൻ തീരുമ്പോൾ(2) നീയെൻ...
Verse 4ആത്മവരങ്ങളാൽ നയിച്ചീടേണം
അനുദിനം നിൻ വഴികളിൽ
എന്റെ ബലവും കോട്ടയും നീ
എന്നുമെന്നും യേശുവേ(2) നീയെൻ...
Verse 1Neeyen aasha neeyen svantham
nee mathramen yeshuve
Verse 2kashda nashda shodhanakal
shathrubhethi eerumpol(2)
pranapriya yeshu natha
thirukkangkalal thangkane(2);-
Verse 3rogabhara kshenamellam
eeriyullam neerumpol
kannuneerin thazhvarayil
eekanay njaan theerumpol(2);-
Verse 4aathmavarangkalal nayichedenam
anudinam nin vazhikalil
ente balavum kottayum nee
ennumennum yeshuve(2);-
Download Song