Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 നീയെൻ പക്ഷംമതി നിന്റെ കൃപ മതി
ഈ ജീവിത യാത്രയിൽ
Verse 2 കാലത്തും ഉച്ചക്കും സന്ധ്യക്കേതുനേരത്തും
സങ്കടം ബോധിപ്പിച്ചു ഞാൻ കരഞ്ഞീടുമ്പോൾ
എൻ പ്രാർത്ഥനാ ശബ്ദം ദൈവം കേൾക്കുന്നു
എൻ യാചനകളെല്ലാം ദൈവം നൽകുന്നു നീയെൻ...
Verse 3 ഒന്നുമില്ലായ്മയിൽ നിന്നെന്നെ സ്നേഹിച്ചു
പുത്രത്വം നൽകി തൻ രാജ്യത്തിലാക്കിയ
എന്റെ രക്ഷയും എന്റെ കോട്ടയും
എന്റെ ശൈലവുമെൻ യേശുമാത്രമേ നീയെൻ...
Verse 4 ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾ
ലോകക്കാരാകവേ കൈവെടിഞ്ഞീടുമ്പോൾ
ഉറ്റ സ്നേഹിതർ കൈവെടിയുമ്പോൾ
പെറ്റതള്ളയേക്കാളാശ്വസിപ്പിക്കും നീയെൻ...
Verse 5 ലോകക്കാർ നിന്ദകൾ ആക്ഷേപം ചൊല്ലുമ്പോൾ
ലോകത്തിൻ നാഥനെ ഞാനെന്നും സ്തുതിക്കും
എന്റെ നാഥന്റെ കൈകളലെന്റെ
കണ്ണുനീരെല്ലാം അങ്ങുതുടയ്ക്കും നീയെൻ...
Verse 1 Neeyen paksham mathi ninte krupa mathi
iee jeevitha yathrayil
Verse 2 kalathum uchakkum sandhyakkethu nerathum
sangkadam bodhippichu njaan karanjedumpol
en prarthana shabdam daivam kelkkunnu
en yachanakalellam daivam nalkunnu;- neeyen...
Verse 3 onnumillaymayil ninnenne snehichu
puthrathvam nalki than rajyathilakkiya
ente rakshayum ente kottayum
ente shailavumen yeshumathrame;- neeyen...
Verse 4 lokathin thangukal nengkippoyidumpol
lokakkarakave kaivedinjedumpol
utta snehithar kaivediyumpol
petathallayekkal aashvasippikkum;- neeyen...
Verse 5 lokakkar nindakal aakshepam chollumpol
lokathin nathane njanennum sthuthikkum
ente nathante kaikalalente
kannunerellam angu thudaykkum;- neeyen...
Download Song
Cancel
Download