Neeyen paksham mathi ninte
Verse 1നീയെൻ പക്ഷം മതി നിന്റെ കൃപ മതി
ലോകജീവിതേ അനന്യനായ് നീ മതി
Verse 2അലറുന്ന കാറ്റിൽ അലയുന്ന തോണി
ബലഹീനനായ് ഞാൻ അലയുന്ന നേരം
ബലമേറും നിൻ കരങ്ങളെന്നെ
താങ്ങിടേണമേ
Verse 3വെയിലിൽ തണലും മരുവിൽ ജലവും
പുതുജീവനേകും തരും ജീവമന്നാ
കൃപയേറും കർത്തനേശു താൻ
വിശ്വസ്തനെന്നുമേ
Verse 4തവസേവതന്നിൽ തളരാതെ പോവാൻ
പരിശുദ്ധദേവാ തിരുശക്തി നൽക
തിരുരാജ്യത്തിൽ സമ്പൂർത്തിയോളം
കാത്തിടേണമേ
Verse 1Neeyen paksham mathi ninte krupa mathi
lokajeevithe ananyanaay nee mathi
Verse 2alarunna kaattil alayunna thoni
balaheenanaay njaan alayunna neram
balamerum nin karangalenne
thaangidename;-
Verse 3veyilil thanalum maruvil jalavum
puthujeevanekum tharum jeevamannaa
krpayerum karthaneshu thaan
vishvasthanennume;-
Verse 4thavasevathannil thalaraathe povaan
parishuddhadevaa thirushakthi nalka
thiruraajyathil sampoorthiyolam
kaathidename;-
Download Song