Neeyen paksham mathi ninte krupa
Verse 1നീയെൻ പക്ഷം മതി നിന്റെ കൃപ മതി
നീയെന്റെ നാഥനല്ലോ-യേശുവേ
നീയെന്റെ ദൈവമല്ലോ(2)
Verse 2ആത്മമണാളനെ ആനന്ദ ദായകാ
ആശ്വാസം നീ മാത്രമേ;
വിശ്വാസ പാതയിൽ വീഴാതെ നിൽക്കുവാൻ
നിൻ കൃപ ഏകണമേ(2)
Verse 3എന്നിലും ഭക്തൻമാർ എന്നിലും ശക്തൻമാർ
എത്രയോ പേർ വീണുപോയ്;
എഴയാം ഞാൻ നിന്റെ സന്നിധിയിലിന്ന്
നിൽക്കുന്നതും കൃപയേ(2)
Verse 4കാത്തിരിക്കുന്ന നിൻ ശുദ്ധിമാൻമാരെല്ലാം
കാഹളം കേട്ടിടുമ്പോൾ;
കർത്താവാം കുഞ്ഞാട്ടിൻ പൊൻ മുഖം കാണുവാൻ
മദ്ധ്യവാനിൽ പോയിടും(2)
Verse 5ലോകം വെറുത്തു നിൻ പാതേ ഗമിക്കുവാൻ
നിൻ കൃപയേകണമേ;
ലോകം ജഡം സാത്താൻ എല്ലാം
ജയിച്ചിടാൻ ശക്തി പകർന്നിടണേ(2)
Verse 1Neeyen paksham mathi ninte krupa mathi
neeyente nathhanallo-yeshuve
neeyente daivamallo
Verse 2aathmanaalane aananda daayakaa
aashvaasam nee maathrame;
vishvaasa paathayil veezhaathe nilkkuvaan
nin krupa ekaname(2)
Verse 3ennilum bhakathanmaar ennilum shakthanmaar
ethrayo peer veenupoy;
ezhayaam njaan ninte sannidhiyilinne
nilkkunnathum krupay(2)
Verse 4kaathirikkunna nin shuddhimaan’maarellaam
kaahalam kettidumpol;
karthaavaam kunjaattin pon mukham kaanuvaan
maddhyavaanil poyidum(2)
Verse 5lokam veruthu nin paathe gamikkuvaan
nin krupa ekaname;
lokam jadam saathaan ellaam
jayichidaan shakthi pakarnnidane(2)
Download Song