Neeyen svantham neeyen paksham
Verse 1നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽ
ആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്(2)
ചൂരച്ചെടിയിൻ കീഴിലും നിൻ സാന്നിധ്യമരുളും നാഥനേ
Verse 2ചൂടേറിയ മരുയാത്രയിൽ
ദാഹത്താലെൻ നാവു വരളുമ്പോൾ
ഹാഗാറിൻ പൈതലിൻ കരച്ചിൽ
കേട്ടവനെന്നാത്മദാഹം തീർത്തിടും(2) നീയെൻ...
Verse 3ചതഞ്ഞ ഓട ഒടിക്കാത്തവൻ
പുകയുന്ന തിരിയെ കെടുത്താത്തവൻ
വിലാപങ്ങളെ നൃത്തമാക്കുന്നവൻ
വിടുതലിൻ ദൈവം എന്നേശു(2) നീയെൻ...
Verse 1Neeyen svantham neeyen paksham neerum velakalil
aazhiyin aazhangalil aanandam neeyenikke
churachediyin keezhilum nin sannidhyam arulum nathane
Verse 2chuderiya maruyathrayil
dahathal en naavu varalumpol
hagarin paithalin karachil
kettavan ennaathma daham therthidum;- neeyen...
Verse 3chathanja oda odikkathavan
pukayunna thiriye kedutha’thavan
vilapangale nrithamakkunnavan
viduthalin daivam enneshu;- neeyen...
Download Song