Verse 1നീയെന്നെ തേടിവന്നു
നീയെന്നെ വീണ്ടെടുത്തു
പാപമെല്ലാം പോക്കി ശാപമെല്ലാം നീക്കി
ദൈവത്തിൻ പൈതലായ് തീർത്തു
Verse 2നന്ദി നന്ദി നാഥാ...
നന്ദി നന്ദി ദേവാ...
പരമപിതാ ഗുരുവരനെ
യേശുവേ രക്ഷകാ...
Verse 3എൻ ഹൃദയത്തിലെ ധ്യാനമെല്ലാം
എൻ പ്രവൃത്തിയും വാക്കുകളും
എൻ കൊടുക്കൽ വാങ്ങലെല്ലാം
അങ്ങേയ്ക്കു പ്രസാദമാകേണമേ നന്ദി...
Verse 4അങ്ങ് തരുന്നതാം ആയുസ്സെല്ലാം
അങ്ങേ നാമ മഹത്വത്തിനായ്
നന്മയും പൂർണ്ണ പ്രസാദമുള്ള
നൽഹിതം പോലെന്നെ നടത്തേണമേ നന്ദി...
Verse 1neeyenne thedivannu
neeyenne veendedutthu
paapamellaam pokki shaapamellaam neekki
daivatthin paithalaay theertthu
Verse 2nandi nandi naathhaa...
nandi nandi devaa...
paramapithaa guruvarane
yeshuve rakshakaa...
Verse 3en hridayatthile dhyaanamellaam
en pravritthiyum vaakkukalum
en kodukkal vaanglellaam
ngeykku prasaadamaakename;- nandi...
Verse 4ng tharunnathaam aayussellaam
nge naama mahathvatthinaay
nanmayum poornna prasaadamulla
nalhitham polenne nadatthename;- nandi...
Download Song