Verse 1നീയെന്റെ ഉറവിടമല്ലേ
നീയെന്റെ മറവിടമല്ലേ
ആദ്യനും അന്ത്യനും നീ
അത്ഭുതമന്ത്രിയും നീ
Verse 2നീയെന്റെ ഉപനിധിയല്ലേ
നീയെന്റെ പ്രതിഫലമല്ലേ
സർവ്വാംഗ സുന്ദരൻ നീ
സർവ്വത്തിൻ നായകൻ നീ
Verse 1Neeyente urravidamalle
Neeyente marravidamalle
Aadyanum anthyanum nee
Atbhutha’manthrriyum nee
Verse 2Neeyente upanidhiyalle
Neeyente prathibhalamalle
Sarrvaanga sundaran nee
Sarrvathin naayakan nee
Download Song