Neeyozhike neeyozhike aarumilleesho
Verse 1നീയൊഴികെ നീയൊഴികെ ആരുമില്ലീശോ!
സ്നേഹമയമേ! വിശുദ്ധി നീതിനിറവേ
Verse 2നീയെൻ രക്ഷ നീയെൻ ബന്ധു നീ എനിക്കാശ
നീ എൻ സ്വന്തമായി വന്നതെൻ മഹാഭാഗ്യം നീ..
Verse 3എന്നും എങ്ങും യേശു നീ എന്നോടു കൂടവേ
അന്നിരുന്ന ശക്തി കൃപയോടു വാഴുന്നേ നീ…
Verse 4ജീവനേക്കാൾ നീ വലിയോൻ ആകുന്നെനിക്കു
ഭൂവിലറിവാൻ നിനക്കു തുല്യം മറ്റില്ലേ? നീ…
Verse 5തന്നു സർവ്വവും എനിക്കുവേണ്ടി നീയല്ലോ?
നിന്നരുമ നാമം അടിയാനു സമസ്തം നീ…
Verse 6മംഗലമേ! എൻ ധനമേ! ക്ഷേമദാതാവേ!
ഭംഗമില്ലാ ബന്ധുവേ മഹാ ശുഭവാനേ! നീ…
Verse 1neeyozhike neeyozhike aarumilleesho!
snehamayame! vishud'dhi neethinirave
Verse 2neeyen raksha neeyen bandhu nee enikkaasha
nee en swanthamaayi vannathen mahaabhaagyam;- nee..
Verse 3ennum engum yeshu nee ennodukoodave
annirunna shakthi kripayodu vaazhunne;- nee…
Verse 4jeevanekkaal nee valiyon aakunnennikku
bhoovilariyaan ninakku thulyam mattille?;- nee…
Verse 5thannu sarvvavum enikkuvendi neeyallo?
ninnaruma naamam adiyaanu samastham;- nee…
Verse 6mangalame! en dhaname! kshemadaathaave!
bhangamillaa bandhuve mahaa shubhavaane!;- nee…
Download Song