Neram pularaaraay raathri
Verse 1നേരം പുലരാറായ്
രാത്രി കഴിയാറായ്
Verse 2കഷ്ടങ്ങൾ ഏറിടുമ്പോൾ, ക്ലേശങ്ങൾ നേരിടുമ്പോൾ
കൂടിറങ്ങി വരുന്ന, രക്ഷകനെ സ്തുതിക്കാം
Verse 3എല്ലാരും ത്യജിച്ചീടുമ്പോൾ, ഏകനായ് തീർന്നീടുമ്പോൾ
കാരാഗ്രഹത്തെ തുറക്കും, കർത്തനിൽ ആശ്രയിക്കാം
Verse 4ആശയില്ലാതാകുമ്പോൾ, ഹൃത്തടം നുറുങ്ങീടുമ്പോൾ
സിംഹത്തിൻ വായ് അടക്കും, ദൈവത്തിൽ ആശ്രയിക്കാം
Verse 5നാളുകൾ ഏറെയില്ല, കർത്താവിൻ നാൾ സമീപം
ദൈവത്തിൻ തിരു സഭയെ, ദിനം ദിനം ഒരുങ്ങീടാം
Verse 1neram pularaaraay
raathri kazhiyaaraay
Verse 2kashdngal eridumpol, kleshngal neridumpol
koodirngi varunn, rakshakane sthuthikkaam;-
Verse 3ellaarum thyajiccheedumpol, ekanaay theernneedumpol
kaaraagrahatthe thurakkum, kartthanil aashrayikkaam;-
Verse 4aashayillaathaakumpol, hritthadam nurungeedumpol
simhatthin vaay adakkum, daivatthil aashrayikkaam;-
Verse 5naalukal ereyilla, kartthaavin naal sameepam
daivatthin thiru sabhaye, dinam dinam orungeedaam;-
Download Song