Verse 1നിലനില്പാൻ കൃപ വേണം
അമിത ബലം തരണേ പിയാ
നിന്നെ നോക്കി പിൻപേ ഇറങ്ങി
എന്നെ ഒന്നും നോക്കിയതില്ല (2)
Verse 2എന്തെല്ലാം എൻ ജീവിതത്തിൽ
കയ്പായ് ഭവിച്ചാലും
ആരെല്ലാം ഉപേക്ഷിച്ചെന്നാലും
കൈവിടില്ലെന്നേശു നാഥൻ (2)
Verse 3ശത്രുവിന്റെ ഗർജജനങ്ങൾ ഇടയ്ക്കിടെ
ഞാൻ ശ്രവിച്ചിടുമ്പോൾ
ശോധനകൾ നേരിടുമ്പോൾ
നടത്തിടും എൻ അരുമനാഥൻ (2)
Verse 1nilanilppaan krupa venam
amitha balam tharane piyaa
ninne nokki pinpe irangi
enne onnum nokkiyathilla (2)
Verse 2enthellaam en jeevithathil
kaippaay bhavichaalum
aarellaam upekshichennaalum
kaividillen yeshu naathan (2);-
Verse 3shathruvinte garjajanangal idakkide
njaan shravichidumpol
shodhanakal neridumpol
nadathidum en arumanaathan (2);-
Download Song