Verse 1പല്ലവി
നിൽക്ക! നിൽക്ക! പാപിയെ
നോക്കുക നിൻ പാതയെ!
Verse 2അനുപല്ലവി
വെക്കരുതേ - പാദം ഇനി
തക്ക വഴി കാണ്ണും മുമ്പെ നിൽക്ക..
Verse 3ചരണങ്ങൾ
1 മൂർഖനം പി-ശാചു ശത്രു- ശീഘ്രം കൈ വിട്ടീടുമേ
തക്ക വഴി-യല്ല നാശ- വക്കിലല്ലോ നിന്റെ- നില നിൽക്ക..
Verse 4നാളെയൊ ഇ-ന്നൊ എന്നൊ കാലം ഒ-ടുങ്ങും എന്നു
വേളയറി-യാതുള്ള നീ പാഴിലഴി-ക്കല്ലെ ഇന്നു നിൽക്ക..
Verse 5കാലിന്നടു- ത്തല്ലെയൊ കോടാലിയാം മ-രണവും
കാലമുള്ള- കാലം ഭക്തി- കാലിലണി-ഞ്ഞു നടക്ക നിൽക്ക..
Verse 6പെട്ടെന്നു മ-രണം നിന്നെ- വെട്ടുവാൻ വ-ന്നീടുമ്പോൾ
ദുഷ്ടനായാൽ- നിന്റെ മുൻപിൽ കാട്ടുമേ നിൻ പാപമപ്പോൾ നിൽക്ക..
Verse 7അന്ത്യ വിധി - നാളിൽ ലോകം വെന്തുരുകിപ്പോകുമ്പോൾ
എന്തരിഷ്ട-നായിടും നീ-സ്വന്ത രക്ഷ നേടിടഞ്ഞാൽ നിൽക്ക..
Verse 8നിത്യം അഗ്നി-കൂപത്തിൽ നീ-ചത്തിടാതെ നീറുവാൻ
കർത്തനും വിധിക്കുമ്പോൾ നി എത്രെയൊ ഖേദിക്കും പോകാൻ നിൽക്ക...
Verse 1pallavi
nilkka! nilkka! paapiye
nokkukaa nin paathaye!
Verse 2anupallavi
vekkaruthe - paadam ini
thakka vazhi kaannum mumbe;- nilkka..
Verse 3charanangal
1 moorkhanam pi-shaachu shathru- sheeghram kai vitteedume
thakka vazhi-yalla naasha- vakkilallo ninte- nila;- nilkka..
Verse 4naaleyo i-nno enno kaalam o-dungum ennu
velayari-yaathulla nee paazhilazhi-kkalle innu;- nilkka..
Verse 5kaalinnadu- thallayo kodaaliyaam ma-ranavum
kaalamulla- kaalam bhakti- kaalilaninju nadakka;- nilkka..
Verse 6pettennu ma-ranam ninne- vettuvaan va-nneedumpol
dushtanaayaal- ninte munpil kaattume nin paapamappol;- nilkka..
Verse 7antya vidhi - naalil lokam venthurukkippokumpol
entharishta-naayidum nee-swanta raksha netidanjaal;- nilkka..
Verse 8nityam agni-koopathil nee-chaththidaathe neeruvaan
karththanum vidhikkumpol ni ethrayo khedikkum pokaan;- nilkka...
Download Song