Verse 1നിൻ അഴകാർന്ന കൺകൾ എന്നെ കണ്ടതാലേ
തകർന്നതെന്നു നിനച്ച ഞാൻ ജീവിക്കുന്നേ
Verse 2ആരും അറിയാതിരുന്നെന്നെ നന്നായറിഞ്ഞ്
തേടി വന്ന നല്ല യേശുവേ നിൻ...
Verse 3തള്ളപ്പെട്ടുപോയ എന്നെ വീണ്ടെടുപ്പിനാലേ
ചേർത്തണച്ച നല്ല യേശുവേ നിൻ...
Verse 4ശൂന്യനായിരുന്ന എന്നെ തൻകരുണയാലെ
മാനിച്ചുയർത്തിയോനാം യേശുവേ നിൻ...
Verse 1nin azhakarnna kankal enne kandathale
thakarnnathennu ninacha njaan jeevikkunne
Verse 2aarum ariyathirunnenne nannayarinje
thedi vanna nalla yeshuve;- nin...
Verse 3thallappettupoya enne veendeeduppinaale
cherthanacha nalla yeshuve;- nin...
Verse 4shoonyanayirunna enne thankarunayaale
maani’chuyar’thiyonaam yeshuve;- nin...
Download Song