നിൻ ഹിതം എന്നിലെന്നും നിറവേറട്ടെ
നിന്നിഷ്ട്ടങ്ങളെന്നിൽ പൂർണമാകട്ടെ
ഓരോ നാളും നിന്നിൽ ചാരി ജീവിപ്പാൻ
എന്നെ എന്നും സഹായിക്കണേ
Verse 2
ഹാലേലുയ്യ ഹാലേലുയ്യാ
ഹാലേലുയ്യ ഹാലേലുയ്യാ
ആരാധിക്കും ഞാനെന്നെന്നും
പാടീടും ഞാൻ നിൻ നന്മകളെ
Verse 3
അബ്ബ എന്നു വിളിക്കുവാൻ
യോഗ്യനല്ല ഞാന്‍ ഒരിക്കലും
പാപം എന്നിൽ പെരുകി
അന്യനായ് നിൻ രാജ്യേ നിന്ന്
എന്നിട്ടും സ്നേഹിച്ചു നീ
എന്നിട്ടും മാനിച്ചു നീ
ഉമ്മ തന്നണച്ചു നീ
നന്മകൾ വർഷിപ്പിച്ചു
Verse 4
വീണു ഞാൻ പല തവനയായ്
ഓടി ഞാൻ നിൻ പാതെ വിട്ട്
പോയി ഞാൻ നിൻ സന്നിധെ നിന്ന്
മാറി ഞാൻ നിൻ ചാരെ നിന്ന്
നിൻ സ്നേഹം മാറിയില്ല
നീ എന്നെ തള്ളിയില്ല
നിൻ മുഖം മറച്ചതില്ലാ
വാഗ്ദത്തം മായ്ച്ചതില്ലാ
Verse 1
Nin hitham ennilennum niraveeratte
Ninnishttangalennil poornamaakatte
Oro naalum ninnil chaari jeevippaan
Enne ennum sahaayikkane
Verse 2
Hallelujah hallelujah
Hallelujah hallelujah
Aaraadhikkum njaanennennum
Paadeedum njaan nin nanmakale
Veenu njaan pala thavanayaay
Odi njaan nin paathe vittu
Poyi njaan nin sannidhe ninnu
Maari njaan nin chaare ninnu
Nin sneham maariyilla
Nee enne thalliyilla
Nin mukham marachathilla
Vaagdatham maaychathilla;-
Add to Setlist
Create New Set
Download Song
Login required
You must login to download songs. Would you like to login now?