Nin hitham pol enne mutum
Verse 1നിൻഹിതം പോൽ എന്നെ മുറ്റും
പൊന്നുനാഥാ ഏൽപിക്കുന്നേ
അബ്ബാപിതാ നീ മാതാവെൻ തോഴൻ
നിന്നിഷ്ടം പോലെ മാറ്റേണമെ
Verse 2എൻ ബുദ്ധി ശക്തി വീടും ധനവും
എന്റേതല്ല മേൽ നിന്റേതത്രേ
അബ്ബാപിതാ എൻ താലന്തുകൾ നിൻ
സേവക്കായ് മാത്രം ഏൽപിക്കുന്നേ
Verse 3പോകാം ഞാൻ ദൂരെ ദൂതും വഹിച്ച്
സ്നേഹത്തിൻ വാർത്ത ചൊല്ലിടുവാൻ
അബ്ബാപിതാ നിൻ സേവക്കായ് എന്നെ
ഏൽപിക്കുന്നേ ഞാൻ പിൻമാറില്ല
Verse 1Nin hitham pol enne mutum
Ponnu naadhaa elpikkunne
Abbaa pithaa nee maathaaven thozhan
Ninnishtam pole maatename
Verse 2En buddhi shakthi veedum dhanavum
Entethalla mel nintethathre
Abbaa pithaa en thaalanthukal nin
Sevakkaay maathram elpikkunne
Verse 3Pokaam njaan doore doothum vahichu
Snehathin vaartha cholliduvaan
Abbaa pithaa nin sevakkaayenne
Elpikkunne njaan pinmaarrilla
Download Song