Nin hithathal - Vishudhiyaal enne
Verse 1വിശുദ്ധിയാൽ എന്നെ നിറയ്ക്കുക
അശുദ്ധി എല്ലാം മായ്ക്കുക
നിൻ ശക്തിയാൽ എന്നെ പൊതിയുക
എൻ അപ്പനെ... എൻ അപ്പനെ...
Verse 2നിൻ ഹിതം പോലെ എന്നെ നടത്തുക
നിൻ ഹിതത്താൽ എന്നെ ഉയർത്തുക
Verse 3Chorus
യേശുവേ അങ്ങു വലിയവൻ
നിൻ സ്നേഹം എത്രയൊ മാധുര്യമെ
യേശുവെ എൻ കർത്തനെ
നിൻ കരുതൽ എത്രയോ ശ്രേഷ്ടമെ (2)
Verse 4പാപത്താൽ നിറഞ്ഞ എന്നെ
നിൻ കരം പിടിച്ചുയർത്തിയ സ്നേഹം (2)
ആരുമില്ല എന്നു കരുതിയ നേരം
കൂട്ടിനായ് നീ എൻ ചാരെ (2)
Verse 5ഓ... ഓ... ഹല്ലേലുയ്യായാ ഹല്ലേലുയ്യായാ
എൻ അപ്പനേ...
ഓ... ഓ... ഹല്ലേലുയ്യായാ ഹല്ലേലുയ്യായാ
എൻ നാഥനെ... (2)
Verse 1vishuddhiyaal enne niraykkuka
ashuddhi ellaam maaykkuka
nin shakthiyaal enne pothiyuka
en appane... en appane...
Verse 2nin hitham pole enne nadatthuka
nin hithatthaal enne uyartthuka
Verse 3Chorus
yeshuve ngu valiyavan
nin sneham ethrayo maadhuryame
yeshuve en kartthane
nin karuthal ethrayo shreshdame (2)
Verse 4paapatthaal niranjnja enne
nin karam pidicchuyartthiya sneham (2)
aarumilla ennu karuthiya neram
koottinaay nee en chaare (2)
Verse 5oh... oh... halleluyyaayaa halleluyyaayaa
en appane...
oh... oh... halleluyyaayaa halleluyyaayaa
en nathhane... (2)
Download Song