Nin hridayanilangale orukkiduka
Verse 1നിൻ ഹൃദയനിലങ്ങളെ ഒരുക്കിടുക
വചനത്തിൻ വിത്തുകൾ വിതച്ചിടുമ്പോൾ
ഫലപ്രദമായ് വളർന്നതു
നിൻഹൃദയത്തിൽ വിളങ്ങിടട്ടെന്നും
Verse 2മോഹങ്ങളതിനെ ഞെരുക്കിടല്ലേ
ജഡമോഹങ്ങളതിനെ വിഴുങ്ങിടല്ലേ
പാറപോൽ ഹൃദയം കഠിനമാക്കരുത്
നിന്നിൽ സമൃദ്ധിയായ് വളർന്നിടട്ടെ
Verse 3അനുദിനം ഹൃദയത്തെ പുതുക്കിടുക
അവൻ വചനം ശ്രവിച്ചു നീ വളർന്നിടുക
മുപ്പതും അറുപതും നൂറും മേനിയായ്
വചനം നിന്നിൽ വിളഞ്ഞീടട്ടെ
സകലം നീ മാത്രം
Verse 4നിന്നിലെ നൻമകളാലെ ലോകം
അതിശ്രേഷ്ഠ ഗുണങ്ങളാൽ നിറഞ്ഞിടട്ടെ
വിശുദ്ധർക്കു നല്കുന്ന സ്വർഗ്ഗരാജ്യം
നഷ്ടമാകില്ലതു നിശ്ചയമായ്
Verse 1nin hridayanilangale orukkiduka
vachanathin viththukal vithachidumpol
phalapradamaay valarnnathu
nin hridayathil vilangidattennum
Verse 2mohangalathine njerukkidalle
jadamohangalathine vizhungidalle
paara pol hridayam kadhinamaakkaruthu
ninnil samruddhiyaay valarnnidatte
Verse 3anudinam hridayathe puthukkiduka
avan vachanam shravichu nee valarnniduka
muppathum arupathum noorum meniyaay
vachanam ninnil vilanjeedatte
sakalam nee maathram
Verse 4ninnile nanmakalaale lokam
athishreshta gunangalaal niranijidatte
vishudharkku nalkunna swargaraajyam
nashtamaakillathu nischayamaay
Download Song