Nin janam ninnil aanadikkuvan
Verse 1നിൻ ജനം നിന്നിൽ ആനന്ദിക്കുവാൻ
നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണം
നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കണം
ആണ്ടുകൾ കഴിയുംമുൻപേ
Verse 2ആനന്ദം ആനന്ദം ക്രിസ്തേശുവിൽ
ആനന്ദം ആനന്ദം ആത്മാവിൽ(2)
നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കണം
ആണ്ടുകൾ കഴിയുംമുൻപേ(2)
Verse 3സ്വർഗ്ഗീയ വിളിക്കുവിളിക്കപ്പെട്ടോർ
വിശ്വാസത്തിൻ നായകനെ നോക്കിടുക(2)
രക്ഷക്കായ് കാത്തിടുന്ന
വിശ്വാസത്തിനായ് ജീവിച്ചിടുക(2) ആനന്ദം...
Verse 4ഉണർന്നിടാം വേഗം എഴുന്നേറ്റിടാം
ക്രിസ്തു നമ്മിൽ എന്നും പ്രകാശിക്കുവാൻ(2)
ഉണർന്നിരിപ്പിൻ ശക്തിപ്പെടുവിൻ
ഉന്നതൻ ശക്തിയാൽ ജീവിക്കാം(2) ആനന്ദം...
Verse 5ജയജീവിതം നാം നയിച്ചിടുവാൻ
ജഢിക ക്രിയകളെ ക്രൂശിച്ചിടുക
യേശു നാഥന്റെ പാതനോക്കി
ജയത്തോടെ നാം ജീവിച്ചിടുക (2) ആനന്ദം...
Verse 1Nin janam ninnil aanadikkuvan
Nee njagale veedum jeevippikanam
Ninte pravarthiye jeevippikanam
Aandukal kazhiyum munpe
Verse 2aanandam aanandam kristheyeshuvil
aanandam aanandam aathamaavil
Ninte pravarthiye jeevippikanam
Aandukal kazhiyum munpe
Verse 3Swarrgeeya vilkku’vilikkappettorr
Vishvaasathin naayakane nokkiduka (2)
Rakshakkaaya kaathidunna
Vishvaasathinaaya jeevicheduka (2);-
Verse 4Unarrnnidaam vegam ezhunnettidaam
Krisathu nammil ennum prakaashikkuvaan (2)
Unarrnnirippin shakthippeduvin
Unnathan shakthiyaal jeevikkaam (2);-
Verse 5Jaya jeevitham naam naychiduvaan
Jadika krriyakale krushichiduka
Yeshu naathante paathanookki
Jayathode naam jeevichiduka (2);- aanandam...
Download Song