Nin karuna ethrayo athulyame
Verse 1നിൻ കരുണ എത്രയോ അതുല്യമേ
നിൻ ദയയോ എത്രയോ ദീർഘമേ
നിൻ സ്നേഹം എത്രയോ അനന്തമേ
ഞാൻ നിൻ കൃപയാൽ എന്നെന്നും ജീവിക്കുന്നു(2)
Verse 2കൂരിരുൾ താഴ്വരയിൽ നടന്നാലും
നീ എന്നെ കൈവിടില്ല(2)
മരണത്തിൻ നിഴലിൽ
ഞാൻ ആയിരുന്നാലും
നീ എന്നെ വിടുവിക്കും(2)
Verse 3ഉറ്റവർ എല്ലാരും കൈവെടിഞ്ഞാലും
നീ എന്നെ കൈവിടില്ല (2)
ശത്രുവിൻ കൈയ്യിൽ ഞാൻ അകപ്പെട്ടാലും
നീ എന്നെ വിടുവിക്കും (2)
Verse 1Nin karuna ethrayo athulyame
Nin dayayo ethrayo deerghamae
Nin sneham ethrayo ananthamae
Njaan nin kripayaal ennennum jeevikkunnu (2)
Verse 2Kurirul thaazvarayil nadannaalum
Nee enne kaividilla (2)
maranathin nizhalil
njaan aayirunnaalum
nee enne viduvikkum (2)
Verse 3Uttavar ellarum kaivedinjaalum
nee enne kaividilla (2)
shathruvin kaiyyil njaan akappettaalum
nee enne viduvikkum (2)
Download Song