Nin kripa mathi njaan nilaninneedaan
Verse 1നിൻ കൃപ മതി
ഞാൻ നിലനിന്നീടാൻ
നിൻ സാന്നിധ്യം മതി
ഞാൻ ജയം നേടുവാൻ
Verse 2നിൻ അഭിഷേകത്താലേ ഞാൻ
ജ്വലിച്ചീടുമ്പോൾ
ഈ ഭൂമിയിൽ ഒന്നും എന്നെ കീഴ്പ്പെടുത്തില്ല
ഹാലേലൂയ ഹാലേലൂയ
Verse 3നിൻ മുഖം മതി
ഞാൻ പ്രകാശിക്കുവാൻ
നിൻ തേജസ്സ് മതി
ഞാൻ ജ്വലിച്ചീടുവാൻ
Verse 4നിൻ മഹിമ മതി
ഞാൻ സാക്ഷിയായീടാൻ
നിൻ മഹത്വം മതി
ഞാൻ പ്രാപ്തനായീടാൻ
Verse 1nin kripa mathi
njaan nilaninneedaan
nin saannidhyam mathi
njaan jayam neduvaan
Verse 2nin abhishekatthaale njaan
jvaliccheedumpol
ee bhoomiyil onnum enne keezhppedutthilla
haalelooya haalelooya
Verse 3nin mukham mathi
njaan prakaashikkuvaan
nin thejass mathi
njaan jvaliccheeduvaan
Verse 4nin mahima mathi
njaan saakshiyaayeedaan
nin mahathvam mathi
njaan praapthanaayeedaan
Download Song