Nin krushu mathiyenikkennum
Verse 1നിൻ ക്രൂശു മതിയെനിക്കെന്നും
ഒന്നും മറക്കാതെ സ്തുതി നിനക്കെന്നും
സന്താപത്തിൽ സന്തോഷിപ്പാൻ
എന്നെ പഠിപ്പിച്ച നാഥനെ
അല്ലലിലും നല്ലവനാം
യേശുവേ കണ്ടതു ഭാഗ്യമേ
Verse 2ഈ പൈതലിൻ നിലവിളി കേൾക്ക
ഒരു സ്പർശനം മതിയെനിക്കിന്ന്
ഇമ്പത്തിലും ഏതു തുമ്പത്തിലും
നിൻ മുഖം നോക്കുന്നെൻ അപ്പനെ
അല്ലലിലും നല്ലവനാം
യേശുവേ കണ്ടതു ഭാഗ്യമേ
Verse 3ചെങ്കടൽ കടന്നു ഞാൻ പാടും- താൻ
വന്നുടൻ കയ്പുനീർ നീക്കും
മുൻപടയായ് പിൻപടയായ്
ഒടുവേളം നടത്തുക നായകാ
അല്ലലിലും നല്ലവനാം
യേശുവേ കണ്ടതു ഭാഗ്യമേ
Verse 1nin krushu mathiyenikkennum
onnum marakkathe sthuthi ninakkennum
santhapathil santhoshippaan
enne padippicha nathhane
allalilum nallavanaam
yeshuve kandathu bhagyame
Verse 2iee paithalin nilavili kelkke
oru sparshanam mathiyenikkinne
impathilum ethu thumpathilum
nin mukham nokkunnen appane
allalilum nallavanaam
yeshuve kandathu bhagyame
Verse 3chenkadal kadannu njaan padum- thaan
vannudan kayppuner neekkum
munpadayay pinpadayay
oduvolam nadathuka nayakaa
allalilum nallavanaam
yeshuve kandathu bhagyame
Download Song