Nin maarvod chertte njaan
Verse 1നിൻ മാർവോട് ചേരട്ടെ ഞാൻ
യേശു നാഥാ... ഇന്നേരം..
നീയാണെൻ എല്ലാമെല്ലാം
എന്നുമെന്നും എൻ പിതാവ്
Verse 2ഞാൻ അകന്നാലും
നീ അകലില്ല
ഞാൻ മറന്നിട്ടും
സ്നേഹിച്ചു നീ (2)
Verse 3എന്റെ എല്ലാമെല്ലാം നീയേ..
എൻ ജീവനും പ്രാണനും നീയേ...
Verse 4നീ സ്നേഹം നൽകി
നിൻ പ്രാണൻ നൽകി
എന്നെന്നും എന്നെ നിൻ
പുത്രനാക്കി..
Verse 5എന്റെ എല്ലാമെല്ലാം നീയേ..
എൻ ജീവനും പ്രാണനും നീയേ...
Verse 1nin maarvod chertte njaan
yeshu naathhaa... inneram..
neeyaanen ellaam ellaam
ennumennum en pithaav
Verse 2njaan akannaalum
nee akalilla
njaan marannittum
snehicchu nee (2)
Verse 3ente ellaamellaam neeye..
en jeevanum praananum neeye...
Verse 4nee sneham nalki
nin praanan nalki
ennennum enne nin
puthranaakki..
Verse 5ente ellaamellaam neeye..
en jeevanum praananum neeye...
Download Song