Nin mahimakal ortthu njaan
Verse 1നിൻ മഹിമകൾ ഓർത്തു ഞാൻ ആനന്ദിക്കും
നിൻ അനുഗ്രഹം എന്നും ഞാൻ അനുഭവിക്കും
അടിയനു തുണയേ അനുഗ്രഹക്കടലേ
എന്നാളും എന്നാളും നീ മതിയേ (2)
നിൻ മഹിമകൾ…
Verse 2പാരിലെൻ കഷ്ടങ്ങൾ ഏതുമില്ല
വ്യാകുലവും എല്ലാം ആകുലവും
പാടേ മറന്നു ഞാൻ ആശ്വാസം കാണും
എന്നാളും എന്നാളും നീ മതിയേ (2)
നിൻ മഹിമകൾ…
Verse 3തേടി വന്ന് എന്നേ നീ വീണ്ടെടുത്തു
ചേർത്തു എന്നെ നിൻ സന്നധിയിൽ
ആനന്ദിക്കും ഞാൻ ദൈവത്തിലെന്നും
എന്നാളും എന്നാളും നീ മതിയേ (2)
നിൻ മഹിമകൾ…
Verse 1nin mahimakal ortthu njaan aanandikkum
nin anugraham ennum njaan anubhavikkum
adiyanu thunaye anugrahakkadale
ennaalum ennaalum nee mathiye (2)
nin mahimakal…
Verse 2paarilen kashdngal ethumilla
vyaakulavum ellaam aakulavum
paade marannu njaan aashvaasam kaanum
ennaalum ennaalum nee mathiye (2)
nin mahimakal…
Verse 3thedi vanne enne nee veendedutthu
chertthu enne nin sannadhiyil
aanandikkum njaan daivatthilennum
ennaalum ennaalum nee mathiye (2)
nin mahimakal…
Download Song