Verse 1നിൻ മാർവ്വതിൽ ചാരിടുവാൻ
നിൻ പാദത്തിൽ വണങ്ങീടുവാൻ
നിൻ പ്രാണൻ എൻ പേർക്കു നൽകി
നിൻ ചോരയാൽ വീണ്ടെടുത്തു(2)
Verse 2അടിയനിതാ അടിയനിതാ
നിൻ ഹിതം എന്നിൽ നിറവേറട്ടെ(2)
Verse 3നിൻ സ്നേഹത്തിൽ മുങ്ങീടുവാൻ
നിൻ ജീവനിൽ അലിഞ്ഞീടുവാൻ
നിൻ കൃപയാൽ എന്നെ നടത്തേണമേ
നിൻ ഹിതം ചെയ്വാൻ സമർപ്പിക്കുന്നേ(2)
Verse 1Nin marvathil chariduvan
nin pathathil vanangiduvan
Nin prananenperkku nalki
ninchorayal veendeduthu
Verse 2Adiyanitha Adiyanitha
Nin hithamennil niraveratte
Verse 3Ninsnehathil mungiduvan
nin jeevanil alinjeeduvan
ninkripayal enne nadathename
nin hitham cheyvan samarpikkunne
Download Song