Nin marvilonnu njaan charatten
Verse 1നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ
ദൈവമെ വേദനയേറുമീ ധരയിൽ(2)
Verse 2നിന്നൻപിൻ സ്വരം ഞാൻ കേട്ടിടുമ്പോൾ
നിൻ കരങ്ങളിലെന്നെ വഹിച്ചിടുമ്പോൾ
ആമയങ്ങളെല്ലാം മാറിടുമെ
ആനന്ദിച്ചിടുമെന്നുള്ളം സദാ
Verse 3:
വേദനയേറുന്ന നേരങ്ങളിൽ
നീയനുവദിച്ചിടും ശോധനയിൽ
പതറാതെ നിൽക്കുവാൻ കൃപതരണേ
എൻ സീയോൻ യാത്രയിലന്ത്യം വരെ
Verse 4:
താങ്ങും തണലുമായ് നീയെനിക്ക്
നല്ല താതനായെന്നും കൂടുളളതാൽ
ഭാരങ്ങളെല്ലാം ചുമത്തിനിന്നിൽ
ആശ്വസിച്ചിടുമെന്നാളിലും ഞാൻ
Verse 1Nin marvilonnu njaan charatten
Daivame vedana yerumee dharayil(2)
Verse 2ninnanpin svaram njaan kettidumpol
nin karangkil enne vahichidumpol
aamayangkaḷ ellam maridume
aanandichidum ennullam sada;-
Verse 3vedana erunna nerangkalil
Neyanuvadichidum shodhanayil
Patharathe nilkkuvan krupatharane
en seeyon yathrayil anthyam vare;-
Verse 4thangkum thanalumay neyenikke
nalla thathanayennum kudullathal
bharangkalellam chumathi ninnil
aashvasichidumennalilum njaan;-
Download Song