Nin mozhikal ennil irangi
Verse 1നിൻ മൊഴികൾ എന്നിൽ ഇറങ്ങി
നിൻ വചനം എന്നിൽ കവിഞ്ഞു (2)
Verse 2എന്റെ ദൈവം (3)
എന്നിൽ ഇറങ്ങി (2)
Verse 3യോനായിന്മേൽ ഇറങ്ങി ദൈവം
നിന്നവയിന്മേൽ കരുണതോന്നി
നോഹയിന്മേൽ ഇറങ്ങി ദൈവം
പുതിയതാം ജനത്തെ വാർത്തെടുത്തു (2)
Verse 4എന്റെ ദൈവം (3)
എന്നെ ഉണർത്തി (2)
Verse 5മരുഭൂമിയിൽ ഇറങ്ങിവന്ന
എന്റെ ദൈവം… ശക്തനായവൻ
മലമുകളിൽ ഇറങ്ങി നിന്ന
എന്റെ ദൈവം… ജീവനുള്ളത് (2)
Verse 6എൻറെ ദൈവം (3)
എന്നും ജീവനുള്ളത് (2)
Verse 7കാൽവരിയിൽ രക്തം ചൊരിഞ്ഞു.
പുതിയതാ ഉടമ്പടി ബലപ്പെടുത്തി
പൗലോസിൽ രക്തം ചൊരിഞ്ഞു
പുതിയതാ ഉടമ്പടി വാർത്തെടുത്തു (2)
Verse 8എൻറെ ദൈവം (3)
എന്നെ ബലപ്പെടുത്തി (2)
Verse 1nin mozhikal ennil irangi
nin vachanam ennil kavinju (2)
Verse 2ente daivam (3)
ennil irangi (2)
Verse 3yonaayinmel irangi daivam
ninnavayilmel karunathoonni
nohayinmel irangi daivam
puthiyathaam janathe vaartheduthu (2)
Verse 4ente daivam (3)
enne unarthi (2)
Verse 5marubhoomiyil irangivanna
ente daivam… shakthanayavan
malamukalil irangi ninna
ente daivam… jeevanullath (2)
Verse 6ente daivam (3)
ennum jeevanullath (2)
Verse 7kaalvariyil raktham chorinju.
puthiyathaa udambadi balappeduthi
paulosil raktham chorinju
puthiyathaa udambadi vaartheduthu (2)
Verse 8ente daivam (3)
enne balappeduthi (2)
Download Song