Nin mukham kanuvan kathidunneshuve
Verse 1നിൻ മുഖം കാണുവാൻ കാത്തിടുന്നേശുവേ
നിൻ സ്വരം കേൾക്കുവാൻ ആശയാണേ
Verse 2ഹൃദയം കവർന്നവനാം നാഥനെ നിൻ ചാരെ
ചേർന്നിരിപ്പാനെന്നും ആനന്ദമേ
Verse 3യേശുവേ എൻ ജീവനേ
ഞാൻ പാടിടും എന്നാളുമേ
ആരാധ്യനേ എൻ ദൈവമെ
ഞാൻ വാഴ്ത്തിടും എന്നേശുവേ
Verse 4നാഥാ നിന്റെ സ്നേഹത്താലെ
ഏന്നെയും നീ വീണ്ടതാലെ
ലോകമെങ്ങും നിന്റെ നാമം
ഉയർത്തീടും ഞാൻ
Verse 1Nin Mukham Kanuvan Kathidunneshuve
Nin Swaram Kelkuvan Ashayane
Verse 2Hridayam Kavarnnavanam Nathane Nin Chare
Chernniripanennum Anandhame
Verse 3Yehuve En Jeevane
njaan Paadidum Ennalume
Aaradhyane En Daivame
njaan Vazhthidum Enneshuve
Verse 4Natha Ninte Snehathale
Enneyum Nee Veendathale
Lokamengum Ninte Naamam
Uyartheedum Njaan
Download Song