Nin mukham kanuvan kothiyaakunne
Verse 1നിൻ മുഖം കാണുവാൻ
കൊതിയാകുന്നെ
നിൻ സ്വരം കേൾക്കുവാൻ
വാഞ്ചിച്ചിടുന്നേ (2)
Verse 2യേശുവേ നീ ഉന്നതൻ
യേശുവേ നീ പരിശുദ്ധൻ (2)
യേശുവേ സ്തുതികൾക്കു യോഗ്യനെ
എൻ യേശുവേ സ്തുതികൾക്കു യോഗ്യനെ (2)
Verse 3ലോകരെല്ലാം കൈവിടുമ്പോൾ
ഉറ്റവർ മാറിടുമ്പോൾ (2)
നാഥൻ എൻ അരികിൽ വരും
മാർവോടു ചേർത്തണക്കും (2) യേശുവേ നീ...
Verse 4ഈ ഭൂമിയിൽ പരദേശി ഞാൻ
സൊർപ്പൂരേ എൻ ഭവനം (2)
ചേരും ഞാൻ നിത്യ വീടതിൽ
കാണുമെൻ പ്രിയൻ പൊന്മുഖം (2) യേശുവേ നീ...
Verse 1Nin mukham kaanuvaan
Kothiyaakunne
Nin swaram kelkkuvaan
Vaanjichidunne (2)
Verse 2Yeshuve nee unnathan
Yeshuve nee parishudhan (2)
Yeshuve stuthikalkku yogyane
En Yeshuve stuthikalkku yogyane (2)
Verse 3Lokarellam kaividumpol
Uttavar maaridumpol (2)
Naadhan en arikil varum
Maarvodu cherththanakkum (2);- Yeshuve nee...
Verse 4Ee bhoomiyil paradeshi njaan
Swarppoore en bhavanam (2)
Cherum njaan nithya veedathil
Kaanumen priyan ponmukham (2);- Yeshuve nee...
Download Song