Nin saanidhyam alavillaathe
Verse 1നിൻ സാനിധ്യം അളവില്ലാതെ
എൻ ആരാധനയിൽ നിന്നുയരട്ടെ
നിൻ സ്നേഹത്തിൻ ആഴം അറിഞ്ഞതാൽ
ഞാൻ എന്നെ അങ്ങേക്കായ് സമർപ്പിക്കുന്നെ
Verse 2അങ്ങെ പോലെ ആരുള്ളൂ യേശുവേ
അങ്ങു മാത്രം യോഗ്യൻ എല്ലാത്തിനും
ആരാധിക്കും ആത്മാവിൽ അങ്ങെ മാത്രം
ആരാധന ആരാധന ....
Verse 3തകർന്ന നേരത്തു താങ്ങിയതും
തളരാതെ ബലം തന്നു നിർത്തിയതും
തൻ കരത്താൽ എന്നെ സുരക്ഷിതമയ്
തകാരത്തെ നിർത്തിയ എൻ യേശുവേ
Verse 4എൻ ആശ്രയം ഉറപ്പുള്ള പാറയിലാ
എൻ നിക്ഷേപം ഉയരെ സ്വാർഗത്തിലാ
എൻ ആയുസ് തീരുന്ന നാൾ വരെയും
എന്നും അങ്ങെ മാത്രം ഞാൻ ഉയർത്തെടുമേ
Verse 1nin saanidhyam alavillaathe
en aaraadhanayil ninnuyartte
nin snehatthin aazham arinjnjathaal
njaan enne angekkaay samarppikkunne
Verse 2ange pole aarulloo yeshuve
angu maathram yogyan ellaatthinum
aaraadhikkum aathmaavil ange maathram
aaraadhana aaraadhana ....
Verse 3thakarnna neratthu thaangiyathum
thalaraathe balam thannu nirtthiyathum
than karatthaal enne surakshithamay
thakaaratthe nirtthiya en yeshuve
Verse 4en aashrayam urappulla paarayilaa
en nikshepam uyare svaargatthila
en aayus theerunna naalvareyum
ennum ange maathram njaan uyartthedume
Download Song