Nin sannidhi en modam nin paadam
Verse 1നിൻ സന്നിധി എൻ മോദം
നിൻ പാദമെന്നഭയവുമേ
നിൻ മുഖ ശോഭയെൻ ശരണം ദിനവും
എന്നുമെൻ രക്ഷകനെ(2)
Verse 2മണ്ണിൻ മഹിമകൾ വേണ്ടെനിക്ക്
വിണ്ണിന്റെ ദർശനമൊന്നുമതി(2)
പൊന്നിൻ തിളക്കമെൻ കണ്ണുകളിൽ
മിന്നിടാതെന്നെ നീ കാത്തിടണെ(2)
Verse 3സ്വർഗ്ഗയരുശലേം പട്ടണത്തിൽ
നീതിയിൻ സൂര്യനോടൊത്തു ചേർന്നു(2)
നിത്യം വസിക്കുന്ന നാളുകളോർത്തു ഞാൻ
ഇദ്ധരെ വിടുവാൻ വെമ്പിടന്നു(2)
Verse 1Nin sannidhi en modam
nin paadam ennabhayavume
nin mukha shobhayen sharanam dinavum
ennumen rakshakane(2)
Verse 2Mannin mahimakal vendenikke
Vinninte darshanam onnumathi
Ponnin thilakkamen kannukalil
Minnidathenne nee kaathidane(2);-
Verse 3Swarga yeruzalem pattanathil
Neethiyin sooryanodothu chernnu
Nithyam vasikkunna naalukalorthu njaan
Iddhare viduvaan vembidunnu(2);-
Download Song