Nin sannidhi mathi yeshuve
Verse 1നിൻ സന്നിധി മതി യേശുവേ
നിൻ സാന്നിധ്യം മതി എന്നുമേ (2)
പിരിയാതെ വിട്ടു പിരിയാതെ
അകലാതെ ദൂരെ മാറാതെ
അരികിലായ് എന്നരികിലായ്
അറിയുന്നു നിൻ സാന്നിധ്യം
Verse 2എന്നിലെ നല്ല കാര്യസ്ഥനെ
എന്നിലെ നൽ വഴികാട്ടിയെ (2)
പിരിയാ ബന്ധമേ മാറാ സ്നേഹമേ
നീ മതീ എന്നുമേ... (2)
Verse 3കവിഞ്ഞൊഴുകണേ ഈ നൽ വേളയിൽ
അങ്ങിൽ നിറയുവാൻ ആശയേറീടുന്നെ (2)
മരുവിൽ നീരു തേടും വേഴാമ്പൽ പോലെ ഞാനും
കേഴുന്നിതാ ആവലായ്... (2)
(നിൻ സന്നിധി മതി)
Verse 1nin sannidhi mathi yeshuve
nin saannidhyam mathi ennume (2)
piriyaathe vittu piriyaathe
akalaathe doore maaraathe
arikilaay ennarikilaay
ariyunnu nin saannidhyam
Verse 2ennile nalla kaaryasthhane
ennile nal vazhikaattiye (2)
piriyaa bandhame maaraa snehame
nee mathee ennume... (2)
Verse 3kavinjnjozhukane ee nal velayil
angil nirayuvaan aashayereedunne (2)
maruvil neeru thedum vezhaampal pole njaanum
kezhunnithaa aavalaay... (2)
(nin asannidhi mathi)
Download Song