നിൻ സാന്നിധ്യത്താൽ എന്നെ പൊതിഞ്ഞീടുക
നിന്നിൽ ഞാൻ പുതു സൃഷ്ടിയായ് മാറിടുവാൻ
എന്നിൽ യേശുവിനെ ലോകം കണ്ടിടുവാൻ
തിരുകൃപയാൽ എന്നെ നിറക്കേണമേ
Verse 2
നാഥാ നീയെൻ ഓഹരിയായിടുന്നു
നാഥാ നീയെൻ സന്തോഷമായിടുന്നു
കഷ്ടകാലത്തിലും നല്ല തുണയായി നീ
എന്റെ ശാശ്വത പരിചയും നീ യേശുവേ
Verse 3
ഓരോ നിമിഷവും ഞാൻ നിന്റെ തണലിൽ നിൽപ്പാൻ
നിൻ പാദത്തിൽ ഇരിപ്പാൻ
എൻ ജീവനെ ഞാൻ അർപ്പിച്ചീടുന്നിതാ
തിരുഹിതം പോൽ നിൻ വഴികളിൽ നടന്നീടുവാൻ
Verse 4
നിന്റെ ഒരു സ്പർശനം എന്നെ മാറ്റീടുമേ
നിന്റെ ഒരു സാന്ത്വനം എന്നിൽ ബലമേകുമേ
നിന്റെ അഭിഷേകം എന്നിൽ പെയ്തിറങ്ങുവാൻ
തിരുസാന്നിദ്ധ്യത്താൽ നാഥാ നിറച്ചീടുക എന്നെ
Verse 1
Nin sannidhyathaal enne pothinjeeduka
Ninnil njaan puthu shrushdiyaay maariduvaan
ennil yeshuvine lokam kandiduvaan
Thirukrupayaal enne nirakkename