Nin shakthi pakarename parishudha
Verse 1നിൻ ശക്തി പകരേണമെ
പരിശുദ്ധാത്മാവേ(2)
ഉയരത്തിലെ ശക്തിയാൽ
അടിയങ്ങൾ നിറഞ്ഞീടട്ടെ
Verse 2ഹാലേല്ലൂയ്യാ ആമേൻ
ഹാലേല്ലൂയ്യാ ആമേൻ(2)
Verse 3ശത്രു മുമ്പിൽ പതറിടാതെ
പരിശുദ്ധാത്മാവേ
നിരാശയിൽ ഞാൻ തളർന്നിടാതെ
തിരു ശക്തി അയക്കേണമെ
Verse 4എൻ ഹ്യദയത്തിൻ നൊമ്പരങ്ങൾ
പരിശുദ്ധാത്മാവേ
ഉയരത്തിലെ ശക്തിയാൽ
പൂർണ്ണമായ് മാറീടട്ടെ
Verse 1nin shakthi pakarename
parishuddhaathmaave(2)
uyarathile shakthiyaal
adiyangakl niranjedatte
Verse 2haalelloyyaa aamen
haalelloyyaa aameen(2)
Verse 3shathru mumpil patharidathe
parishuddhaathmaave
nirashayil njaan thalarnnidaathe
thiru shakthi ayakkename;-
Verse 4en hyadayathin nomparangkal
parishuddhaathmaave
uyarathile shakthiyaal
purnnamaay maredatte;-
Download Song