Verse 1നിൻ സ്നേഹം എന്നേശുവെ
അമ്മയെക്കാൾ ഉന്നതമെ
ആലംബമായിടും ആശ്രയമേകിടും
ആത്മനേ സ്തുതി നിനക്കു
നിൻ സ്നേഹം പോൽ വെറെ ഒന്നില്ലെ
Verse 2താണ കുഴിയുടെ അനുഭവമൊ
ഘോര തമസ്സിന്റെ പാതയതൊ
യോസെഫിനെ പൊട്ടക്കുഴിയിൽ നിന്നും
ഉയർത്തിയ നാഥനെന്റെ കൂടെയും
Verse 3നിൻ സ്നേഹം എന്നേശുവെ
അമ്മയെക്കാൾ ഉന്നതമെ
Verse 4വൻ തിര പോലോരോ ശോകങ്ങൾ വന്നാലും
ആനന്ദമോടെ പാടീടും ഞാൻ
ഒരു വാക്കിനാൽ വൻ തിരകൾ
അടക്കിയ നാഥനുള്ളപ്പോൾ പിന്നെന്തു ഭയം
Verse 1Nin sneham enneshuve
Ammayekkaal Unnathame
Aalambamaayidum Aasrayamekidum
Aathmane Sthuthi Ninakku
Nin Sneham Pol Verre Onnille..
Verse 2Thaana Kuzhiyute Anubhavamo
Ghora Thamassinte Paathayatho... (2)
Yosephine Pottakkuzhiyil Ninnum
Uyarthiya nathhan Ente Kooteyund...(2)
Verse 3Nin Sneham Ennesuve
Ammayekkaal Unnathame
Verse 4Van Thira Poloro Sokangal Vannaalum
Aanandamote Paatitum Njaan(2)
Oru Vaakinaal Van Thirakalatakkiya
Nathhan Ullappol Pinnenthu Bhayam(2)
Download Song