നിൻ സ്നേഹം എന്നും ഞാൻ ധ്യാനിക്കുന്നില്ലെങ്കിൽ
എൻ മാനസം എന്തിൻ എനിക്കു
നിൻ സ്നേഹം എങ്ങും ഞാൻ ആലപിച്ചില്ലെങ്കിൽ
ഈ അധരങ്ങൾ എന്തിൻ എനിക്കു
ഈ ജീവിതം എന്തിൻ എനിക്കു
Verse 2
ശത്രുവാം എന്നെ നിൻ പുത്രനാക്കീടുവാൻ സ്വ
പുത്രനെ നൽകിയ ദൈവസ്നേഹം
കാൽവറി ക്ര്യൂശിലെൻ രക്ഷക്കായ് മരിച്ചു
മൽ ശിക്ഷകൾ നീക്കിയ സ്നേഹം നിൻ സ്നേഹം
Verse 3
ശത്രുവിനസ്ത്രങ്ങൾ എന്മേൽ പതിക്കാതെ
മാത്രതോറും താങ്ങി നടത്തും സ്നേഹം
താതൻ വലഭാഗേ പക്ഷവാദം ചെയ്യതു
സദാ ജീവിക്കുന്ന സ്നേഹം നിൻ സ്നേഹം
Verse 4
മേഘത്തിൽ എന്നെ തൻഭവനം ചേർക്കുവാൻ
വേഗത്തിൽ വന്നീടും പ്രിയൻ സ്നേഹം
ആനന്ദം നിറഞ്ഞെന്നും അവിടെയും പാടുമി
അനന്തമാം ഗാനം ദൈവസ്നേഹം നിൻ സ്നേഹം
Verse 1
nin sneham ennum njaan dhyaanikkunnillenkil
en maanasam enthin enikku
nin sneham engum njaan aalapichillenkil
ee adharangal enthin enikku
ee jeevitham enthin enikku
Verse 2
shathruvaam enne nin puthranaakkeeduvaan swa
puthrane nalkiya daiva sneham
kaalvari kryushilen rakshakkaay marichu
mal shikshakal neekkiya sneham;- nin sneham