Verse 1നിൻ സ്നേഹം മതി എനിക്ക്(4)
ഈ ഭൂവിൽ വേരൊന്നും വേണ്ടനിക്ക്
നിൻ സ്നേഹം മതി എനിക്ക്
Verse 2നിത്യതയോളം പകർന്ന സ്നേഹം
ക്രൂശിൽ സ്നേഹം മതി എനിക്ക്
ഈ ലോക സ്നേഹമോ മാറിപോകും
മാറ്റമില്ലാത്തതാം ക്രൂശിൻ സ്നേഹം
Verse 3ഇനി ഉള്ള നാളുകൾ ക്രൂശിൻ വചനമായി
പോയിടും ഞാൻ ജീവവഴികളിൽ
പതറാതെ നിൽക്കുവാൻ വീഴാതെ നിൽക്കുവാൻ
കൃപ എന്നിൽ ഏകു പൊന്നു നാഥാ
Verse 1Nin sneham mathi enikku(4)
Ee bhoovil veronnum venda enikku
Nin sneham mathi enikku
Verse 2Nithyathayolam pakarnna sneham
Krooshil sneham mathi enikku
Ee loka snehamo maaripokum
Mattamillathathaam krooshin sneham
Verse 3Ini ulla naalukal krooshin vachanamaayi
Poyidum njaan jeevavazhikalil
Patharaathe nilkkuvaan veezhaathe nilkkuvaan
Kripa ennil eku ponnu naadhaa
Download Song