Verse 1നിൻ സ്നേഹം ഞാൻ രുചിച്ചു
ഓ എത്രയോ മധുരം(2)
തേനിനേക്കാളും തേൻ കട്ടയെക്കാളും
എൻ നാവിൻ എത്ര മധുരം(2)
Verse 2ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ
Verse 3ശ്രേഷ്ടതയാർന്ന പദവികളും
മാന്യതയും തന്നു നീ
നിനച്ചതിലും മേൽത്തരമായി
ഊഴിയിൽ നിർത്തിയല്ലോ(2)
Verse 4കഴിഞ്ഞ കാലം ഞാൻ ഓർത്തിടുമ്പോൾ
ഇതിനൊന്നും യോഗ്യനല്ലേ
ബലഹീനനാം ഏഴയെന്നെ
ബലത്തോടെ നിർത്തിയല്ലോ(2)
Verse 1nin sneham njaan ruchichu
oh ethrayo madhuram
theninekkaalum then kattayekaalum
en navin ethra madhuram
Verse 2halleluyaah halleluyaah
halleluyaah halleluyaah
Verse 3shrestathyaarna padavikallum
maanyathyum thanu nee
ninachathilum meltharamayi
oozhiyil nirthiyallo(2);-
Verse 4kazhinja kaalam njaan orthidumbol
ithinonnum yogyanallae
balahenanam ezhayenne
balathode nirthiyalo(2)
Download Song