Verse 1നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻ
നിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ (2)
എൻ ദൈവമെ, എൻ ദൈവമെ
എൻ ദൈവമെ; അങ്ങേ ആരാധിക്കും (2)
Verse 2താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീ
ആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു (2)
എൻ യേശുവേ, എൻ യേശുവേ
എൻ യേശുവേ; അങ്ങേ ആരാധിക്കും (2)
Verse 3കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവും
കൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു (2)
എൻ നാഥനെ, എൻ നാഥനെ
എൻ നാഥനെ; അങ്ങേ ആരാധിക്കും (2)
Verse 4ഇതുവരെ എബനേസറായ് എന്നോടു കൂടെ
ഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ് (2)
എൻ ദൈവമെ, എൻ ദൈവമെ
എൻ ദൈവമെ; അങ്ങേ ആരാധിക്കും (2)
Verse 5എന്റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റി
വാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാൽ (2)
എൻ ദൈവമേ, എൻ യേശുവേ
എൻ നാഥനേ; അങ്ങേ ആരാധിക്കും (2)
Verse 1nin sneham paduvan, nin nammam uyarthuvan
nin seva cheyuvan, nine pukazhthuvan (2)
en daivame, en daivame
en daivame; ange aaradhikkum (2)
Verse 2thazhchayil ninn’enne uyarthiyallo nee
aamodathal njaan aanandam kollunnu (2)
en yeshuve, en yeshuve
en yeshuve; angke aaradhikkum (2)
Verse 3karthennam yahovaye enne ithratholavum
konduvaruvan en grihavum enthullu (2)
en nathhane, en nathhane
en nathhane; ange aaradhikkum (2)
Verse 4ithavare ebenezerayi ennodu koodae
irulmudiya pathayil velichamayi munpilayi (2)
en daivame, en daivame
en daivame; ange aaradhikkum (2)
Verse 5ente rogangale nin karangal matti
vagdathangal oronnum vasthavamy bhavichathinal (2)
en daivame, en yeshuve,
en nathhane; ange aaradhikkum (2)
Download Song