Verse 1നിൻ സ്നേഹമെന്നിൽ നിറവാൻ
വരുന്നു ഞാൻ നിൻ സവിധേ
ക്രൂശിൽ മറവിലെൻ ആശ്രയം
തൻ മാർവിൽ എൻ അഭയസഥാനം
Verse 2എന്നെ നേടിയ നിൻ സ്നേഹത്തെ
ഞാൻ അറിഞ്ഞതിനാൽ
എൻ മനസിൽ നിന്റെ രൂപമോ സുന്ദരം...
പതിനായിരം പേരിലും കോമളം
Verse 3നിന്റെ സ്നേഹത്തെ അറിയാത്തവർ
നിന്നെ വിരൂപനാക്കി
നിന്നെ കണ്ടാൽ ആളല്ലാപോൽ
നിന്ദിനായ് നീ മരക്രൂശിമേൽ
Verse 4നിൻ തിരുചങ്കിലെ ചുടുചോരയാൽ
എന്നെ വീണ്ടെതിനാൽ
എന്നെ ചേർത്തു നീ മാരോട്
സ്നേഹത്താൽ....
എങ്ങനെ മറക്കും ആ ത്യാഗത്തെ
Verse 1nin snehamennil niravaan
varunnu njaan nin savidhe
krooshil maravilen aashrayam
than maarvil en abhayasthaanam
Verse 2enne nediya nin snehathhe
njaan arinjathinaal
en manasil ninte roopamo sundaram...
pathinaayiram perilum komalam
Verse 3ninte snehathhe ariyaaththavar
ninne viroopanaakki
ninne kandaal aalallaapol
nindhinaay nee marakrooshimel
Verse 4nin thiruchankile chuduchorayaal
enne veendedinaal
enne cherthu nee maarodu
snehaththaal....
engane marakkum aa thyaagathe
Download Song