Nin snehatthil ninnum enne verpirikkum
Verse 1നിൻ സ്നേഹത്തിൽ നിന്നും എന്നെ ആർ വേർപിരിക്കും
ദൈവസ്നേഹത്തിൽ നിന്നും എന്നെ ആർ വേർതിരിക്കും (2)
Verse 2മരുഭൂപ്രയാണത്തിൽ തളരാതെ എന്നും
മാർവ്വോട് ചേർക്കുന്ന നിസ്തുല്യ സ്നേഹം (2) നിൻ സ്നേഹ...
Verse 3ആരോരും ഇല്ലാതെ കരയുന്ന നേരം
ആശ്വാസദായകൻ വന്നീടും ആ നേരം (2) നിൻ സ്നേഹ...
Verse 4ആഴിയിൻ ആഴത്തിൽ ആഞ്ഞെറിഞ്ഞാലും
ഭദ്രമായ് മത്സ്യത്തിൽ കാക്കുന്ന സ്നേഹം (2) നിൻ സ്നേഹ...
Verse 5ചൂരച്ചെടിയിൻ കീഴിലിരുന്നാലും
ഏലിയാവിൻ ദൈവം കരുതിടും നിന്നെ (2) നിൻ സ്നേഹ...
Verse 6നിർത്തിയതാണ് എന്നെ നിന്നതല്ല ഞാൻ
തെല്ലും വീഴാതെ നടത്തിയ നിൻ സ്നേഹം മാത്രം (2) നിൻ സ്നേഹ...
Verse 1nin snehatthil ninnum enne aar verpirikkum
daivasnehatthil ninnum enne aar verthirikkum (2)
Verse 2marubhooprayaanatthil thalaraathe ennum
maarvvod cherkkunna nisthulya sneham (2);- nin sneh...
Verse 3aarorum ellaathe karayunna neram
aashvaasadaayakan vanneedum aa neram (2);- nin sneh...
Verse 4aazhiyin aazhatthil aanjnjerinjnjaalum
bhadramaay mathsyatthil kaakkunna sneham (2);- nin sneh...
Verse 5chooracchediyin keezhilirunnaalum
eliyaavin daivam karuthidum ninne (2);- nin sneh...
Verse 6nirtthiyathaan enne ninnathalla njaan
thellum veezhaathe nadatthiya nin sneham maathram (2);- nin sneh...
Download Song