Verse 1നിൻ തിരുവചനം നമ്മിൽ കൃപയേകിടും
തെന്നൽപോൽ തഴുകി ഉള്ളിൽ കറ കഴുകി
രൂപാന്തരം നൽകും മനുജനു പുതുജനനം
രക്ഷയേകും വചനം
Verse 2പാത പ്രകാശമാക്കും വചനം
പ്രത്യാശയാലുള്ളം നിറച്ചീടും(2)
ജീവൻ പകരും വചനം നിർമ്മലമാമീ വചനം
അനുദിനം കുളിർ പെയ്തിടുന്ന
സാന്ത്വന വചനം നിൻ തിരുവചനം...
Verse 3സ്വർഗ്ഗീയ സാന്നിദ്ധ്യമാം വചനം
ദേഹി ദേഹാദികൾക്കൗഷധവും(2)
പാപം പോക്കും വചനം സൗഖ്യം നൽകും വചനം
അനുദിനം മനസ്സിൽ വളർന്ന്
ഫലം തരും വചനം; നിൻ തിരുവചനം...
Verse 1nin thiru vachanam nammil kripayekidum
thennalpol thazhuki ullil kara kazhuki
roopaantharam nalkum manujanu puthu jananam
rakshayekum vachanam
Verse 2paatha prakaashamaakkum vachanam
prathyaashayaal ullam niracchedum (2)
jeevan pakarum vachanam nirmmalamaamee vachanam
anudinam kulir peythidunna
saanthvana vachanam;- nin thiruvachanam...
Verse 3swarggeya saanniddhyamaam vachanam
dehi dehaadikalkk'aushadhavum (2)
paapam pokkum vachanam saukhyam nalkum vachanam
anudinam manassil valarnne
phalam tharum vachanam;- nin thiruvachanam...
Download Song