Nin vaakkinaal maridum sakalavum
Verse 1നിൻ വാക്കിനാൽ മാറിടും സകലവും
നീ ആശ്രയം മറ്റൊന്നും വേണ്ടിനി
Verse 2സമ്പൂർണ്ണൻ നീ സംപൂജിതൻ നീ
സമ്പത്തും നീ സങ്കേതവും
Verse 3അസാധ്യമെന്നു ഞാൻ കരുതിയ പലതിലും
കൈതന്ന ദൈവമെ കാരുണ്യവാരിധേ
തീച്ചൂളനടുവിലും ഇറങ്ങുവാൻ ഒരു ബലം
ഉള്ളത്തിൽ തന്നവൻ ഇമ്മാനുവേൽ
Verse 4:
അറിയുമെൻ കണ്ണുനീർ അളവൊട്ടും ചോരാതെ
അടച്ചിടും തുരുത്തിയിൽ ആശ്വാസദായകൻ
പർവ്വതം മാറുവാൻ ഒരു തരി വിശ്വസം
അങ്ങേക്കു സ്വീകാര്യം സ്നേഹസ്വരൂപനെ
Verse 1nin vaakkinaal maaridum sakalavum
nee aashrayam mttonnum vendini
Verse 2sampoornnan nee sampoojithan nee
sampatthum nee sangkethavum
Verse 3asaadhyamennu njaan karuthiya palathilum
kaithanna daivame kaarunyavaaridhe
theecchoola naduvilum irnguvaan oru balam
ullatthil thannavan immaanuvel;-
Verse 4ariyumen kannuneer alavottum choraathe
adacchidum thurutthiyil aashvaasadaayakan
parvvatham maaruvaan oru thari vishvasam
angekku sveekaaryam snehasvaroopane;-
Download Song