Verse 1നിൻ വേല ഞാൻ ചെയ്യും
നിൻ സാക്ഷി ആകും (2)
നിൻ സ്നേഹം ഞാൻ പകരും
നിൻ സ്നേഹത്തിൽ നിലനിൽക്കും(2)
Verse 2ഉയർത്തിടും പോയിടും
എൻ യേശുവിനായി
പകർന്നിടും രുചിച്ചിടും
ആ ക്രൂശിലെ സ്നേഹത്തെ (2)
Verse 3പുതിയ തലമുറയെ നേടാൻ
എൻ ആരോഗ്യം ദൈവത്തിനായി
പുതു ശക്തിയിൽ ഞാൻ മുന്നേറും
നിൻ വേലക്കായി (2) ഉയർത്തിടും
Verse 4ലോകത്തിൻ വെളിച്ചമാകുവാൻ
സുവിശേഷത്തിൻ ദീപവുമായി
യേശുവിനായി ഞാൻ പോയിടും
അന്ത്യംവരെ (2) ഉയർത്തിടും
Verse 1Nin vela njaan chayum
Nin sakshi aakum (2)
Nin sneham njaan pakarum
Nin snehathil nilanilkkum (2)
Verse 2Uyarthidum poyidum
En yeshuvinai
Pakarnidum ruchichidum
Aa krushile snehathe (2)
Verse 3Puthiya thalamuraye nedan
En aarogyam daivathinai
Puthu sakthiyal njaan munnerum
Nin velakkai (2) – Uyarthidum
Verse 4Lokathin velichamekuvan
Suvisheshathin deepavumai
Yeshuvinai njaan poyidum
Anthyam vare (2) - Uyarthidum
Download Song