Nin vishudhi njan darshichappol
Verse 1നിൻ വിശുദ്ധി ഞാൻ ദർശിച്ചപ്പോൾ
നിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾ
സർവ്വവും നിൻ മുൻപിൽ നിഴലായി മാറിടുമ്പോൾ(2)
Verse 2ആരാധിക്കും ഞാൻ
ആരാധിക്കും നിന്നെ ഞാൻ
നിൻ വിശുദ്ധിയിൽ ആരാധിക്കും(2)
Verse 3നിൻ മഹത്വം ഞാൻ ആരാഞ്ഞപ്പോൾ
നിൻ സൃഷ്ടി ഞാൻ കണ്ടീടുമ്പോൾ
നീ ജ്ഞാനത്തോടെ സർവ്വവും സൃഷ്ടിച്ചു(2)
Verse 4നിൻ സ്നേഹത്തെ ഞാൻ ആരാഞ്ഞപ്പോൾ
നിൻ ക്രൂശിനെ ഞാൻ കണ്ടീടുമ്പോൾ
നിൻ രക്തത്താൽ നീ എന്നെയും വീണ്ടെടെത്തു(2)
Verse 1Nin Vishudhi njaan darshichappol
Nin snehathe njaan aaranjapol
Sarvavum nin munpil nizalai maridumpol
Verse 2Aaradikum njaan
Aaradikum nine njaan
Nin vishudiyil aaradikum
Verse 3Nin mahathvam njaan aaranjappol
Nin shrishtti njaan kandidumpol
Nee janathode sarvvamvum shrishttichu
Verse 4Nin snehathe njaan aaranjappol
Nin krushine njaan kandeedumpol
Nin rakthathal nee enneyum veendeduthu
Download Song