Ninakkai njaan marichallo
Verse 1നിനക്കായ് ഞാൻ മരിച്ചല്ലോ
എനിക്കായ് നീ എന്തു ചെയ്തു
Verse 2ലോകരെല്ലാം നിന്നെ പകച്ചാലും
ഉൺമയായെന്നെ സ്നേഹിക്കുമോ
ഉറ്റവർ നിന്നെ വെറുത്താലും
നിന്റെ ക്രൂശിനെ ചുമന്നീടുമോ(2)
Verse 3ലോകധനങ്ങൾ അല്പമെന്നും
ലോകമഹിമ കുപ്പയെന്നും
ഉള്ളംകൊണ്ടു നീ പറഞ്ഞീടുമോ
സേവ ചെയ്വാൻ വന്നീടുമോ(2)
Verse 1Ninakkai njaan marichallo
anickkai nee enthu cheithu
Verse 2Lokarellaam ninne pakachaalum
Unmayaayenne snehikkum
Uttavar ninne veruthaalum
ninte krooshine chumanneedumo (2)
Verse 3Lokadhanangal alppamennum
loka mahima kuppayennum
Ullam kondu nee paranjeedumo
Seva cheivaan vanneedumo (2)
Download Song