Ninakkarinjukoodeyo nee kettittilleyo
Verse 1നിനക്കറിഞ്ഞുകൂടെയോ നീ കേട്ടിട്ടില്ലെയോ
യഹോവ നിത്യദൈവം
യാഹ് നല്ലവൻ അതു രുചിച്ചറിവിൻ
നീ ആരോടു തുല്യനാക്കും(2)
Verse 2കണ്ണുയർത്തുവിൻ എണ്ണിനോക്കുവിൻ
ഇവകളെ ചമച്ചതാര്
സംഖ്യാക്രമത്തിൽ പേർ ചൊല്ലിവിളിച്ചു
പുറപ്പെടുവിക്കുന്നവനാൻ(2) നിനക്ക...
Verse 3കർത്തൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകയില്ല
തൻ ജ്ഞാനം അപ്രമേയമേ
ക്ഷീണിച്ചവർക്കും തളർന്നുപോയോർക്കും
കഴുകനെപ്പോൽ ശക്തിപകർന്നീടും(2) നിനക്ക...
Verse 4കോപിക്കുന്നവർ വിവാദിക്കുന്നവർ
അമ്പരന്നു ലജ്ജിതരാകും
പോരാടുന്നവർ യുദ്ധംചെയ്യുന്നോർ
ഇല്ലായ്മ പോലെയാകും(2) നിനക്ക...
Verse 1ninakkarinjukoodeyo nee kettittilleyo
yahova nithya daivam
yaah nallavan athu ruchicharivin
nee aarodu thullyanaakkum(2)
Verse 2kannuyarthuvin enninokkuvin
ivakale chamachathaar
samkhyaa kramathil per chollivilichu
purappeduvikkunnavanaan(2);- ninakka...
Verse 3karththan kshenikkunnilla, thalarnnu pokayilla
than jnjaanam aprameyame
kshenichavarkkum thalarnnu poyorkkum
kazhukaneppol shakthi pakarnnedum(2);- ninakka...
Verse 4kopikkunnavar vivadikkunnavar
amparannu lajjitharaakum
poraadunnavar yuddham cheyyunnor
illaayma poleyaakum(2);- ninakka...
Download Song