Ninnaal njaan padakkoottatthinte nere
Verse 1നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ
പാഞ്ഞു ചെന്നു മതിൽ ചാടി കടന്നീടും (2)
യെരീഹോവിൻ മതിലുകൾ തകർത്തവനെ
ശത്രുവിന്റെ വൻ മതിൽ നീ തകർക്കണമേ (2)
Verse 2ഗൊല്യാത്തിൻ ഭുജബലം തകർത്തവനെ
ദാവീദിൻ വീരനാം ദൈവമല്ലേ നീ (2)
സിംഹത്തിൻ വായിൽ നിന്നു ദാനിയേലിനെ
രക്ഷിച്ച ശക്തനാം ദൈവമല്ലേ നീ (2) (നിന്നാൽ )
Verse 3ആത്മാവിൻ ബലം ധരിച്ചആമോദത്തോടെ
ശത്രുവിന്റെ കോട്ടയെ തകർത്തീടാമേ (2)
രക്ഷയെന്ന ശിരസ്ത്രവും തലയിലേന്തി
ആത്മാവിന്റെ വാളും ധരിച്ചൊരുങ്ങി നിൽക്കാം (2) (നിന്നാൽ)
Verse 4കല്ലറയെ തകർത്തുയർത്തെഴുന്നേറ്റവൻ
വാനമേഘേ നമ്മെ ചേർപ്പാൻ വേഗം വന്നീടും -(2)p
ഒരുങ്ങാം ഒരുങ്ങാം തിരുസഭയേ
കാഹളത്തിൻ നാദം കേൾപ്പാൻ കാലമായല്ലോ -(2) (നിന്നാൽ )
Verse 1Ninnaal njaan padakkoottathinte nere
paanju chennu mathil chaadi kadanneedum -2
yereehovin mathilukal thakarthavane
shathruvinte van mathil nee thakarkkaname -2
Verse 2golyaathin bhujabalam thakarthavane
daveedhin veeranaam daivamalle nee -2
simhathin vaayil ninnu daaniyeline
rakshicha shakthanaam daivamalle nee -2 (ninnaal )
Verse 3aathmaavin balam dharichaamodathode
shathruvinte kottaye thakartheedaame -2
rakshayenna shirasthravum thalayilenthi
aathmaavinte vaalum dharichorungi nilkkam -2
(ninnaal )
Verse 4kallaraye thakarthuyarthezhunnettavan
vaanamekhe namme cherppaan vegam vanneedum -(2)
orungaam orungaam thirusabhaye
kaahalathin naadam kelppaan kaalamaayallo -(2)
(ninnaal )
Download Song